
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഒത്തിരി ദ്രോഹം ചെയ്‌തു നീ!
പെട്ടിയിൽ വെച്ചൊരു പുസ്‌തകമെല്ലാം
വെട്ടിനുറുക്കിത്തിന്നൂ നീ!
ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ ഞാനിനി
പുസ്തകമെങ്ങനെ കാട്ടീടും?
ദ്രോഹം ചെയ്യാതിന്നു മുതൽക്കേ
സ്‌കൂളിൽ ചേർന്നു പഠിച്ചേക്കൂ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം