മാനത്തപ്പം!

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഉണ്ണിക്കുട്ടനു തിന്നാനിന്നൊരു
കിണ്ണത്തപ്പം ചുട്ടമ്മ
അപ്പം കൈയിലെടുത്തിട്ടുണ്ണി-
ക്കുട്ടൻ നിന്നൂ മുറ്റത്ത്
തക്കം നോക്കിയിരുന്നൊരു കാക്ക
അപ്പം തട്ടിയെടുത്തു പറന്നു.
ഉണ്ണിക്കുട്ടൻ നോക്കുംനേരം
കിണ്ണത്തപ്പം മാനത്ത്!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !