ഏയ്, ഓട്ടോ

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

കുന്നിൽനിന്നെങ്ങാനും 
നോക്കിയാൽ, നല്ലൊരു 
തീപ്പെട്ടിയാണെന്നു 
തോന്നിപ്പോകും!
മൂട്ടയെപ്പോലവൻ 
നിൽക്കും,തിരക്കിട്ടു 
നിർത്താതെയെങ്ങോട്ടോ
പാഞ്ഞുപോകും!
മുച്ചക്രവണ്ടിയാ-
ണിഷ്ട,നെന്നാകിലും 
മൂപ്പർക്കെപ്പോഴും 
തിരക്കുതന്നെ!  


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !