
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഉരുളിയിലൊരു ചോറുരുള
ഉരുള വിഴുങ്ങാൻ വന്നു
പെരുവയറുള്ളൊരുറുമ്പ്
വയറനകത്തു കടക്കേ
ഉരുളിയുരുണ്ടു മറിഞ്ഞു!
ഉരുളിയിലുരുളയ്ക്കടിയിൽ
കൊതിയനിരുന്നു കരഞ്ഞു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
