കാക്ക

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കാക്ക നല്ല കാക്ക
കറുകറുമ്പിക്കാക്ക
പാറപ്പുറത്തേറി
കോഴിയിട്ട മുട്ട
തട്ടിയല്ലോ കാക്ക
കാക്ക നല്ല കാക്ക
കാകാ കരഞ്ഞ്
പാറിപ്പോയി കാക്ക!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !