പടക്കം

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഓലകൊണ്ടൊരു പടക്കം-നല്ല
ചേലുള്ളതാണിപ്പടക്കം
തീ കൊളുത്തീടുകിൽ കേൾക്കാം-നെഞ്ചു
പൊട്ടുന്ന മട്ടിൽ മുഴക്കം!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
olakondoru padakkam-nalla
chelullathaanippadakkam
thee kolutheedukil kelkkam-nenju
pottunna mattil muzhakkam!

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !