കൊതി

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

അക്കാണുന്നൊരു താഴ്‌വരയിൽ
ആഹാ, ഒത്തിരി മരമുണ്ടേ
അവിടം മുഴുവൻ തണലുണ്ടേ
വിടരും പൂവിൻ മണമുണ്ടേ
അരുവിക്കരയിൽ കുളിരുണ്ടേ
അരികിൽ കുരുവിപ്പാട്ടുണ്ടേ
അവിടെയിരിക്കാൻ കുളിരണിയാൻ
അതിയായുള്ളിൽ കൊതിയുണ്ടേ! 


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !