
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തക്ലിയിൽവെച്ചേ തുണി നെയ്തും
മാതൃക കാട്ടിയ നേതാവ്
ഇന്ത്യക്കാരുടെ നേതാവ്
വേഷം ഭാഷകൾ പലതുള്ളോർ
വിശ്വാസങ്ങൾ പലതുള്ളോർ
അവരെ നയിച്ചൊരു നേതാവ്
ഗാന്ധിജിയെന്നൊരു നേതാവ്
കുഞ്ഞുങ്ങൾക്കൊരു മുത്തച്ഛൻ !
ബാപ്പുജിയെന്നൊരു മുത്തച്ഛൻ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം