
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ചാടിച്ചാടി നടക്കുന്നു
കണ്ണും തള്ളിച്ചാടുന്നു
ഇവിടെച്ചാട്ടം അവിടെച്ചാട്ടം
ഒറ്റച്ചാട്ടം വെള്ളത്തിൽ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
pekrom pekrom thavalakkuttan
chaadichaadi nadakkunnu
kannum thallichaadunnu
evidechaattam avidechaattam
ottachaattam vellathil!