
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പല പല തുള്ളിപ്പെരുവെള്ളം!
കലപില കലപില ഇലയെല്ലാം
നിറനിറ നിറനിറയെന്നുള്ളം!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
chalapila chalapila mazhavellam
pala pala thullipperuvellam!
kalapila kalapila ilayellam
niranira niranirayennullam!