
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
വിത്തുകൾ കൊത്താൻ പോകണ്ടേ?
പൊത്തിലിരുന്നാലയ്യയ്യോ
കൊത്തിപ്പെറുക്കൽ മറക്കല്ലേ!"
"വിത്തുകൾ തിന്നു മടുത്തൂ ഞാൻ
എത്തറനാളായ് തിന്നുന്നു
പുത്തരിനെല്ലു കൊറിച്ചെന്റെ
തത്തച്ചുണ്ടു വലഞ്ഞേപോയ്!"
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa