
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
വലിയ പൊന്മ വല പണിഞ്ഞു!
വലതു കാലിൽ ഇടത്തു കാലിൽ
വലയണിഞ്ഞു പറപറന്നു!
വളകിലുക്കി വലയെറിഞ്ഞു
വളരെയേറെ മീൻ പിടിച്ചു
വറവറുത്തു കറുമുറെന്ന്
കടിക്കടിച്ച് മീൻ വിഴുങ്ങി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa