
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഇഴയും മുത്തശ്ശൻ!
മണ്ണുകഴിച്ചതു വളമാക്കീടും
മണ്ണിരമുത്തശ്ശൻ!
ചീരയ്ക്കിടയിൽ, മണ്ണിന്നടിയിൽ
കഴിയും മുത്തശ്ശാ!
മണ്ണുകഴിച്ചതു കമ്പോസ്റ്റാക്കാൻ
പഠിച്ചതെങ്ങനെയാ?
മണ്ണിര നൽകും കമ്പോസ്റ്റാണേ
നല്ലൊരു ജൈവവളം!
ഉറുമ്പു വന്നാൽ സൂക്ഷിച്ചോണേ
മണ്ണിരമുത്തശ്ശാ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa