കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. താരാട്ടു പാട്ടുകള്‍ കേട്ടുറങ്ങാത്ത കുട്ടികളാരാണുണ്ടാവുക? വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പാട്ടുകളുടെ അകമ്പടിയോടെയുള്ള കുട്ടിക്കളികളും അവരെ ജീവിതം തന്നെയാണ് പഠിപ്പിക്കുന്നത്. രസകരങ്ങളും ചിന്തനീയങ്ങളുമായ ഒട്ടേറെ കുട്ടിപ്പാട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. പുതിയ പാട്ടുകളുമുണ്ട്. അവയുടെ ഒരു സമാഹരണമായി ഈ ബ്ലോഗിനെ കാണാം..പാടാം ആടാം ആസ്വദിക്കാം..
പഴയ ബാലമാസികകളിൽ നിന്നും വായനക്കാർ അയച്ചുതരുന്നവയിൽ നിന്നും തനിയെ എഴുതിയതുമായ കുട്ടിക്കവിതകളാണ് ഈ സൈറ്റിൽ നിങ്ങൾക്ക് ലഭിക്കുന്നത്. ഏതെങ്കിലും കവിതകൾ ഈ സൈറ്റിൽ നിന്നും നീക്കണമെങ്കിൽ ആയതിന് താഴെ നിങ്ങളുടെ കമന്റ് രേഖപ്പെടുത്തുക അല്ലെങ്കിൽ താഴെ കാണുന്ന കോൺടാക്ട് ഫോം ഫിൽ ചെയ്ത് അയയ്ക്കുക. 30 ദിവസത്തിനകം ആയത് പരിശോധിച്ചു നീക്കം ചെയ്യുന്നതാണ്.