ചക്കച്ചിപ്സ്

Mash
0
പാടാം ആടാം ആസ്വദിക്കാം..

ചക്കവിളഞ്ഞൊരുനേരത്ത്
ചാക്കോപ്ലാവിൽകേറീട്ട്
അഞ്ചാറെണ്ണം താഴോട്ട്
കയറിൽക്കെട്ടിയിറക്കീട്ട്
തുണ്ടം തുണ്ടം വെട്ടീട്ട്
മഞ്ഞളുമുപ്പും തേച്ചിട്ട്
എണ്ണയിലിട്ടുവറുത്തപ്പോൾ 
തിന്നാനെന്തൊരു
രസമാണേ..
രചന :
ഹരീഷ് ആർ. നമ്പൂതിരിപ്പാട്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !