
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഓമനത്തത്തയ്ക്ക് കല്യാണം
രണ്ടേ രണ്ടേ വണ്ടത്താനത്തെ
കിണ്ടാണ്ടൻ തത്ത വരവായി
നീളത്തിലുള്ളൊരു മൂക്കുണ്ട്
പച്ചച്ച കാടിൻ നിറമുണ്ട്
കൊഞ്ചിക്കുഴയും മനസുണ്ട്
ഓമനതാത്തയ്ക്കോ ഇഷ്ടമായി
കല്യാണമങ്ങു പൊടിപൊടിച്ചു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം