കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കീ കൊടുത്തീടുമ്പോൾ നൃത്തമാടുംകുഞ്ഞിരിക്കുഞ്ഞിരി കുഞ്ഞുപാവഞങ്ങൾ പാടുമ്പോൾ കൂടെ പാടുംചിഞ്ചിരി ചിഞ്ചിരി കുഞ്ഞുപാവകുഞ്ഞുടുപ്പണിഞ്ഞൊരു ചെല്ലപ്പാവ്തിത്തിത്തം ചാടുന്ന പൊന്നുപാവ്കമ്മലണിഞ്ഞാരു കുഞ്ഞുപാവ വളകളണിഞ്ഞൊരു പൊന്നു പാവ തക്കാളിപോലെ തുടുത്ത പാവ കണ്ടോ ഞങ്ങടെ പൊന്നുപാവകടലേഴും കടന്നൊരു മുത്തുപാവ മാമൻ നൽകിയ ചിഞ്ചിരിപ്പാവ!