
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
തപ്പു കുടുക്കേലെന്തുണ്ട്?
നഴ്യരി നല്ലരിച്ചോറുണ്ട്
നാണ്യമ്മ വെച്ചൊരു കറിയുണ്ട്
നറാണൻ കാച്ചിയ മോരുണ്ട്!
പിന്നെ വരുമ്പോഴെന്തുണ്ട്?
പിന്നെ വരുമ്പോഴൊന്നൂല്യ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
thappo thappo thaappaanee
thappu kudukkelenthundu?
nazhyari nallarichorundu
naanyamma vechoru kariyundu
naraanan kaachiya morundu!
pinne varumbozhenthundu?
pinne varumbozhonnoolya!