
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മഴ മഴ മഴ മഴ മഴ വന്നൂ
മാനത്തുന്നൊരു മഴ വന്നൂ
മഴ മഴ മഴ മഴ
മഴ മഴ മഴ മഴ
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ മഴ വന്നൂ
മാനത്തുന്നൊരു മഴ വന്നൂ
മിഴികൾക്കുത്സവമായ് വന്നൂ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം