
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തെയ്യം തെയ്യം ഞാൻ പാടി !
മുറ്റത്തുള്ള ചെടിയെല്ലാം
പയ്യെ പയ്യെ തലയാട്ടി !
അമ്മയുമില്ല ചേച്ചിയുമില്ല
പുറത്തിറങ്ങി മെല്ലെ ഞാൻ !
ഒത്തുകൂടി മാക്രികൾ
ചില്ലം ചില്ലം മഴത്തുള്ളി !
ഇടയ്‌ക്കു കേട്ടു ഇടിമിന്നൽ
പേടിച്ചയ്യോ ഓടി ഞാൻ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം