
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തത്തിക്കോ തുള്ളിക്കോ
കൊത്തം കല്ലിൽ കൊത്തിക്കോ
ഒന്നാം കുന്നത്തേറിക്കോ
രണ്ടാം കുഴിയിൽ ചാടിക്കോ
മൂന്നാം കുഴിയിൽ മുങ്ങിക്കോ
മൂവാറേഴെട്ടെണ്ണിക്കോ
പിത്തിക്കാ പിത്തിക്കാ
പച്ചാക്കണം പിത്തിക്കാ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം