നമ്മുടെ ഭൂമി

Mash
1
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

സ്വർഗത്തേക്കാൾ വലുതാണ് 
നമ്മൾക്കെന്നും നമ്മുടെ രാജ്യം 
സ്വന്തം ജീവനു തുല്യം തന്നെ 
നമ്മൾക്കെന്നും നമ്മുടെ രാജ്യം
അഭിമാനത്തോടെന്നുമുയർത്താം 
അഴകേറീടും മൂവർണ്ണക്കൊടി 
അടിമച്ചങ്ങല തകർത്തുനേടിയ 
അഴകേറുന്നോരു പൊൻകൊടി !
സത്യ സമത്വ സ്നേഹം 
നിറഞ്ഞുനിൽക്കും ഭാരതം 
സ്നേഹത്തോടെ പുണരാമെന്നും 
കരുതലോടെ കാക്കണം!
Tags:

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !