വണ്ടും ചെണ്ടും

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

വണ്ടു പറഞ്ഞൂ ചെണ്ടിലിരിക്കും
മധുരമെനിക്കാണല്ലോ,
ചെണ്ടു പറഞ്ഞു വണ്ടേ നിന്നുടെ 
മൂളിപ്പാട്ടോ അതിമധുരം!

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !