
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഓണപ്പൂക്കൾ ചിരിതൂകി
പൂച്ചിരി കണ്ടൊരു നേരത്ത്
പൂമ്പാറ്റകളും ചിരി തൂകി
വെള്ളപ്പുടവയുടുത്തിട്ട്
തുമ്പയൊരുങ്ങി വരുന്നുണ്ട്
കുംഭ നിറച്ചും മാമുണ്ണാൻ
കുട്ടനൊരുങ്ങിയിരിപ്പുണ്ട്.
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം