
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ത്തടുക്കളഭരണിയി-
ലടച്ചു വെച്ചമ്മൂമ്മ
മറക്കാതെയൊരു നാളിൽ
തിരിച്ചു ചെന്നിത്തിരി
വറുക്കാനായെടുക്കുമ്പോൾ
നുറുക്കിനും റവയില്ല!
നിറച്ചുമാ ഭരണിയിൽ
കറുത്ത കുഞ്ഞുറുമ്പുക-
ളരിച്ചുകൊണ്ടിരിക്കുന്നു.
-അസുരമംഗലം വിജയകുമാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം