
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
രുചിയേറും മാമ്പഴങ്ങൾ
പച്ചയാണേൽ പുളിയും
പഴുത്തതാണേൽ മധുരവും
പച്ചയാണേൽ അച്ചാറിനും
പഴുത്തതാണേൽ പുളിശ്ശേരിക്കും
പല പല വിഭവങ്ങൾ ഉണ്ടാക്കും
രുചിയേറും പലമാങ്ങകൾ കൊണ്ട്!
- നവനീത്.ബി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം