പച്ചനിറമുള്ള തത്തമ്മേ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

പച്ചനിറമുള്ള തത്തമ്മേ
എന്തേ നിന്ചുണ്ടിൻ ചോപ്പുനിറം
കുഞ്ഞിക്കതിർമണി തിന്നണ്ടേ
പൂക്കൾക്കിടയിൽ പാറണ്ടേ
പാലും പഴവും താരാമല്ലോ
പച്ചതത്തേ പൊൻതത്തേ   
- ദേവനന്ദ.ടി.എം


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !