
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പാട്ടുകൾ പാടുന്ന
പച്ചപ്പനന്തത്തേ
നിന്നെ കാണാനെന്തു രസം
നിന്നുടയാടക്കെന്തു രസം
നിന്നുടെ പച്ച കുപ്പായം
തുന്നിയതേതു പണിക്കാരൻ?
ചുണ്ടത്തിങ്ങനെ ചെഞ്ചായം
കള്ളി തത്തമ്മേ..
കുഞ്ഞി തത്തമ്മേ...
-റോസ്‌ന മുഹമ്മദ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം