
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പോക്കിരിക്കമ്പത് തേങ്ങ കിട്ടി
തേങ്ങ നിറയ്‌ക്കുവാൻ ചാക്ക് കിട്ടി
ചാക്ക് കെട്ടാനൊരു നാര് കിട്ടി
പാക്കരൻ ചാക്ക് നിറച്ച നേരം
നാര് മുറുക്കി വരിഞ്ഞനേരം
നാരൊരു നാനൂറ് പൊട്ടുപൊട്ടി
പാക്കരൻ പോക്കിരി മൂക്കുകുത്തി.
-സദാശിവൻ കായക്കൽ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം