Home Rain മഴ വന്നപ്പോൾ മഴ വന്നപ്പോൾ Mash September 09, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മഴ വന്നപ്പോൾ കൂൺകുട കണ്ടു മടിയച്ചാരാം മുയലച്ചൻ.മഴ നനയാതെ കൂൺ കുട ചൂടി മടിച്ചു നിന്നു മുയലച്ചൻ.മഴ പോയപ്പോൾ കൂൺ കുട തിന്നു മടയിലൊളിച്ചു മുയലച്ചൻ.-അബ്ദുള്ള കാരാട്ടിൽ ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: RabbitRain Facebook Twitter Whatsapp Newer Older