
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നമ്മൾക്ക് കൈയുകൾരണ്ട്
തേങ്ങയ്‌ക്കുകണ്ണുകൾ മൂന്ന്
പൂച്ചയ്‌ക്ക് കാലുകൾ നാല്
ഒരു കൈ വിരലുകൾ അഞ്ച്
വണ്ടിനു കാലുകൾ ആറ്
ഞായർ തിങ്കൾ നാളുകൾ ഏഴ്
എട്ടുകാലിക്ക് കാലുകൾ എട്ട്
നവരത്നങ്ങൾ ഒമ്പത്
ഇരു കൈ വിരലുകൾ പത്ത് !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം