പച്ചത്തത്തമ്മ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കൊച്ചുമരത്തിലിരിക്കുന്നു
പച്ചത്തത്തമ്മ
പച്ചക്കതിര് കൊറിക്കുന്നു
പച്ചത്തത്തമ്മ
കൊച്ചിനെ നോക്കിയിരിക്കുന്നു
പച്ചത്തത്തമ്മ
കൊച്ചിനെയൂട്ടി ഉറക്കുന്നു
പച്ചത്തത്തമ്മ !

- പുലിന്ദ്‌ രാജ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !