
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ചക്കയും കൊണ്ട് നീ എങ്ങോട്ടാ?"
"ചാക്ക ചുമന്നോണ്ട് പോകുവാ ഞാൻ
ചന്തയിലോട്ടങ്ങ് പോകുവാണേ!"
"ചന്തയിലെന്തിന് പോകുന്നു നീ
ചക്കിക്കിളിക്ക് കൊടുത്തൂടേ?"
"ചക്കിക്കിളിക്ക് കൊടുത്താലോ
ചക്കരമോന് വിശക്കൂലേ?"
-ഹരിത.ഐ.എസ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം