
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
വിരുതൻ കുറുക്കൻ
വട്ടക്കെട്ടും തലയിൽകെട്ടി
കോഴിപിടിക്കാനിറങ്ങിട്ടുണ്ട്
അമ്പട വിരുതാ, കോഴിക്കള്ളാ
നിന്നുടെ വേല നടപ്പില്ല
കോഴികൾ ഞങ്ങൾ
ഒറ്റക്കെട്ടാ, സിന്ദാബാദ്
-കിരൺ നൈനാൻ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം