
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പട്ടികൾ രണ്ടുള്ള വീട്ടിൽ
പൊട്ടുന്ന തോക്കുള്ള വീട്ടിൽ
കുട്ടരേ, കള്ളൻ കയറി !
കട്ടതു നോട്ടുകെട്ടല്ല,
പെട്ടിയിൽ വച്ച് പൊന്നല്ല,
പട്ടുതുണികളുമല്ല,
കുട്ടന്റെ പട്ടിയെത്തന്നെ
കെ.കെ.പല്ലശ്ശന
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം