
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പൊത്തുണ്ടാക്കി മരംകൊത്തി
തക്കംപാർത്തൊരു തത്തമ്മക്കിളി
തത്തിത്തത്തിയടുത്തെത്തി
പൊത്തിനുള്ളിൽ കയറീട്ടവളതു
കുത്തയാകയാക്കി വമ്പത്തീ
അധ്വാനത്തിൻ വിലയറിയാത്തൊരു
തത്തമ്മക്കിളി 'കെങ്കേമി'!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം