
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പാൽക്കലത്തിൽ നോക്കി
കാലിയായ പാത്രം കണ്ടു
പാവമോടിപ്പോയി.
ഓട്ടം കണ്ടിട്ടമ്മയൊരു
മീനിനെ കൊടുത്തു
ഓട്ടം നിർത്തി പാവം പൂച്ച
വേഗമേത് തീർത്തു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
poochakkunju melle vannu
paalkkalathil nokki
kaaliyaaya paathram kandu
paavamodippoyi.
ottam kandittammayoru
meenine koduthu
ottam nirthi paavam poocha
vegamethu theerthu!