
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പകലവനെന്ന ചൂടപ്പം
രാവിൽ കാണും കടിച്ചൊരപ്പം
അമ്പിളിയെന്നൊരു നെയ്യപ്പം!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
maanathaaro valicherinjee
pakalavanenna choodappam
ravil kaanum kadichorappam
ambiliyennoru neyyappam!