
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ചിറകുകൾ കൂമ്പിയൊതുക്കീട്ട്
ചാട്ടൂളി പോലെ വെള്ളത്തിൽ
മേലെ നിന്നും വീണപ്പോൾ
കൊക്കിലൊതുക്കിയ മീനൊന്ന്
വെട്ടി വിഴുങ്ങി മീൻകൊത്തി!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
doore mele paareettu
chirakukal koombiyothukkeettu
chaattooli pole vellathil
mele ninnum veenappol
kokkilothukkiya meenonnu
vetti vizhungi meenkothi!