
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
മുതലപ്പെണ്ണിന്നരികത്ത്
പല്ലില്ലാത്തൊരു തവളപ്പെണ്ണ്
സങ്കടമോതാൻ പോയപ്പോൾ
വിശന്നിരിക്കും മുതലപ്പെണ്ണിന്
ശാപ്പാടിന്നത് വകയായി!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
pallukal veliyil kaattiyirikkum
muthalappenninnarikathu
pallillathoru thavalappennu
sankadamothaan poyappol
vishannirikkum muthalappenninu
shaappadinnathu vakayaayi!