
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
അറുപത്തൊമ്പത് ഇല കണ്ടോ?
ഇലയും പൂവുമുലഞ്ഞല്ലോ
പൂങ്കാറ്റതുവഴി വന്നല്ലോ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
arupathombathu poo kando?
arupathombathu ila kando?
ilayum poovumulanjallo
poonkaattathuvazhi vannallo!