
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കറികളിൽ എല്ലാം ഞാനുണ്ടേ
കറിക്കു സ്വാദു വരുത്തും ഞാൻ;
വയറിനു സുഖവും നൽകും ഞാൻ!
എനിക്കു മുൻപിൽ കറിയുണ്ട്
എനിക്കു കൂട്ടാൻ പറ്റില്ല
കാര്യം കണ്ടുകഴിഞ്ഞാലെന്നെ
കുപ്പയിലെറിയും വീട്ടമ്മ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa