
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഭൂമികുലുക്കി വരുന്നൊരാനേ
ഇണങ്ങിയാൽ നീയെൻ ചങ്ങാതി
പിണങ്ങിയാൽ നീയൊരു തെമ്മാടി
ആരെയും പിന്നൊരു കൂസലില്ല
വമ്പൻ മരവും എടുത്തെറിയും
വെള്ളക്കൊമ്പുള്ള കറുമ്പനാനേ
എന്നും നീ ചങ്ങാതിയായിടണേ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം