ഉണ്ണിമഴ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മാനത്ത് നിന്നൊരു ഉണ്ണിമഴ
മണ്ണിലേക്കോടി കുതിച്ചു പാഞ്ഞു
കാറ്റിന്റെ കയ്യിൽ പിടിച്ചുകൊണ്ടേ
മിന്നലമ്മാവനും കൂടെയുണ്ടേ
താഴത്തുനിന്നത് കണ്ടനേരം
മയിലുകളൊന്നിച്ച്  നൃത്തമാടി


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !