
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തെളിദീപമാണ് എന്റെ അമ്മ
വിരലിന്റെ തുമ്പിലും തുടിക്കുന്ന
വിസ്‌മയലോകമാണെന്റെ അമ്മ
വീടിന്റെ തണലാണെന്റെ അമ്മ, പിന്നെ
നന്മതൻ പൊരുളാണെന്റെ അമ്മ
എന്റെ മനസ്സിൽ, തുളുമ്പുന്ന സ്നേഹത്തിൻ
താളമാണെന്റെ അമ്മ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം