
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മൂക്കിനിണങ്ങിയ കണ്ണടയും
നെഞ്ചു മറയ്‌ക്കും ഷാളും ചുണ്ടിൽ
നൃത്തം വെക്കും പുഞ്ചിരിയും
കൈയിൽ വടിയും 'ഗീത'യുമേന്തി
മെതിയടിയിട്ടു കുതിക്കുന്ന
രാഷ്ട്രപിതാവിന് പിറന്നാൾ നാളിൽ
ആയിരമായിരമാശംസ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം