
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പോരു നയിച്ചൂ ഗാന്ധിജി
വീരന്മാരുടെ നേതാവായീ
ധീരതയോടേ ഗാന്ധിജി
തല്ലരുതെന്നും കൊല്ലരുതെന്നും
ചൊല്ലീ നമ്മുടെ ഗാന്ധിജി
തടവറ തന്നിൽ പാർപ്പിച്ചവരെ-
ക്കടലു കടത്തീ ഗാന്ധിജി !
-ബിമൽ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം