
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അമ്പിളിമാമാ
കുണുങ്ങിച്ചിരിക്കല്ലേ,
അമ്പിളിമാമാ!
വീടില്ലേ നാടില്ലേ,
അമ്പിളിമാമാ?
ഉടുക്കാൻ മുണ്ടില്ലേ,
അമ്പിളിമാമാ?
ചീകാൻ മുടിയില്ലേ,
അമ്പിളിമാമാ?
തൊപ്പിയുമില്ലേ,
അമ്പിളിമാമാ?
ഉറക്കം വരുന്നില്ലേ,
അമ്പിളിമാമാ?
താഴേക്കു വീഴല്ലേ,
അമ്പിളിമാമാ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം