
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തുമ്പിക്കൈ ഇല്ലാത്തൊരാന
ചിന്നം വിളിക്കാത്തൊരാന
പട്ടയും വേണ്ട, പഴവും വേണ്ട
കൊണ്ടു നടക്കാനോ പാപ്പാൻ വേണ്ട!
എന്നുടെ വീട്ടിലെ പിന്നാമ്പുറത്തൊരു
ആനയുണ്ടത് ഏതാന?
ഉത്തരം :- കുഴിയാന
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം