
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
രാമനെ വാഴ്‌ത്തിയ വാല്മീകി!
കനികളിൽ രാജാവേതു കനി?
രുചിയേറീടും തേന്മാവിൻ കനി?
ചിരികളിലേതാ നല്ല ചിരി?
അരുമക്കുഞ്ഞിൻ ആഹ്ലാദച്ചിരി !
മൊഴിയിലേതാ മധുരമൊഴി?
കനിവൂറുന്നൊരു മാതാവിൻ മൊഴി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം